Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചേരുംപടി ചേർക്കുക

  കേരളത്തിലെ മന്ത്രിമാർ    വകുപ്പുകൾ 
1  റോഷി അഗസ്റ്റിൻ  A വൈദ്യുതി
2   കെ. കൃഷ്ണൻകുട്ടി B ഉന്നത വിദ്യാഭ്യാസം
3  വി. അബ്ദുറഹിമാൻ  C ജലവിഭവം
4   Dr. ആർ. ബിന്ദു  D  സ്പോർട്സ്

 

A1 - D, 2 - B, 3 - C, 4 - A

B1 - C, 2 - A, 3 - D, 4 - B

C1 - C, 2 - A, 3 - B, 4 - D

D1 - C, 2 - B, 3 - A, 4 - D

Answer:

B. 1 - C, 2 - A, 3 - D, 4 - B

Read Explanation:

ചേരുംപടി ചേർക്കുക

  കേരളത്തിലെ മന്ത്രിമാർ    വകുപ്പുകൾ 
1  റോഷി അഗസ്റ്റിൻ  A ജലവിഭവം 
2   കെ. കൃഷ്ണൻകുട്ടി B വൈദ്യുതി 
3  വി. അബ്ദുറഹിമാൻ  C സ്പോർട്സ്
4   Dr. ആർ. ബിന്ദു  D ഉന്നത വിദ്യാഭ്യാസം

 


Related Questions:

കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം എത്ര?
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം?
ഇ. എം. എസ്. നമ്പൂതിരിപ്പാടിൻ്റെ ആദ്യമന്ത്രിസഭയിൽ ധനകാര്യമന്ത്രി ആരായിരുന്നു ?

കേരള ഭരണകൂടവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? 

  1. ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ്. 
  2. ഇരുപത്തിഒന്ന് അംഗ മന്ത്രിസഭയാണിപ്പോഴുള്ളത്. 
  3. സ്പീക്കർ എ. എൻ. ഷംസീറിന്റെ തിരഞ്ഞെടുപ്പ് മണ്ഡലം തലശ്ശേരിയാണ്. 
ഇപ്പോഴത്തെ കേരള നിയമസഭയിലെ മൊത്തം വനിത എം. എൽ. എ മാർ എത്ര ?