Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കേരള ഭരണകൂടവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? 

  1. ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ്. 
  2. ഇരുപത്തിഒന്ന് അംഗ മന്ത്രിസഭയാണിപ്പോഴുള്ളത്. 
  3. സ്പീക്കർ എ. എൻ. ഷംസീറിന്റെ തിരഞ്ഞെടുപ്പ് മണ്ഡലം തലശ്ശേരിയാണ്. 

AAll of the above (i, ii and iii)

BOnly (i and ii)

COnly (ii and iii)

DOnly (i and iii)

Answer:

A. All of the above (i, ii and iii)

Read Explanation:

  • ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ്. 
  • രണ്ടാം പിണറായി വിജയൻ മന്ത്രിസഭ 2021 മെയ് 20നാണ് അധികാരമേൽക്കുന്നത്.
  • ഇരുപത്തിഒന്ന് അംഗ മന്ത്രിസഭയാണിപ്പോഴുള്ളത്. 
  • സ്പീക്കർ എ. എൻ. ഷംസീറിന്റെ തിരഞ്ഞെടുപ്പ് മണ്ഡലം തലശ്ശേരിയാണ്.
  •  തലശ്ശേരിയില്‍ നിന്നുള്ള നിയമസഭാ അംഗമായ ഷംസീര്‍ 15-ാം കേരള നിയമസഭയുടെ രണ്ടാമത്തെ സ്പീക്കറാണ്.
  • തലശ്ശേരിയില്‍ നിന്ന് രണ്ടാം തവണയാണ് അദ്ദേഹം നിയമസഭയിലെത്തുന്നത്. 
  • സ്പീക്കറായ എം ബി രാജേഷ് മന്ത്രിസഭാ അംഗമായതിനെത്തുടര്‍ന്നാണ് ഷംസീറിനെ സ്പീക്കറായി തിരഞ്ഞെടുത്തത്.  

Related Questions:

കേരളത്തിലെ ആദ്യ വനിതാ മന്ത്രി :

ചേരുംപടി ചേർക്കുക

  കേരളത്തിലെ മന്ത്രിമാർ    വകുപ്പുകൾ 
1  റോഷി അഗസ്റ്റിൻ  A വൈദ്യുതി
2   കെ. കൃഷ്ണൻകുട്ടി B ഉന്നത വിദ്യാഭ്യാസം
3  വി. അബ്ദുറഹിമാൻ  C ജലവിഭവം
4   Dr. ആർ. ബിന്ദു  D  സ്പോർട്സ്

 

കേരളത്തിൽ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്ന വർഷം :
നിലവിലെ കേരള നിയമസഭയിലെ വനിതാ എം. എൽ. എ. മാരുടെ എണ്ണം
2026-ഏപ്രിൽ-9ന് കേരള നിയമസഭ രൂപീകരിക്കുന്നതിനുവേണ്ടി പൊതുതെരഞ്ഞെടുപ്പ് നടന്നു. എത്രാമത്തെ കേരള നിയമസഭാ രൂപീകരണ തെരഞ്ഞെടുപ്പാണ് ഇത് ?