A പട്ടികയിൽ നൽകിയിട്ടുള്ളവയെ B പട്ടികയുമായി യോജിപ്പിച്ച് ശരിയായ ഉത്തരം കണ്ടെത്തുക :
| ആമാശയം | പെപ്സിൻ |
| വായ | സലൈവറി അമിലേസ് |
| പാൻക്രിയാസ് | ട്രിപ്സിൻ |
| കരൾ | പിത്തരസം |
A(i)-(r), (ii)-(p), (iii)-(s), (iv)-(q)
B(i)-(r), (ii)-(p), (iii)-(q), (iv)-(s)
C(i)-(q), (ii)-(s), (iii)-(r), (iv)-(p)
D(i)-(q), (ii)-(r), (iii)-(p), (iv)-(s)
