Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആഹാര വസ്തുക്കൾ കടിച്ച് മുറിക്കാൻ സഹായിക്കുന്ന പല്ല് ഏത് ?

Aള്ളിപ്പല്ല്

Bകോമ്പല്ല്

Cചർവണകം

Dഅഗ്ര ചർവണകം

Answer:

A. ള്ളിപ്പല്ല്

Read Explanation:

  • മനുഷ്യരിലെ 4 തരം പല്ലുകൾ :

    1. ഉളിപ്പല്ലു (incisor)

    2. കോമ്പല്ല് (canine)

    3.  അഗ്ര ചർവണകം (premolar)

    4. ചർവണകം (molar) 

  • ആഹാരവസ്തുക്കൾ കടിച്ച് മുറിക്കാൻ സഹായിക്കുന്ന പല്ല്- ഉളിപ്പല്ല് (8)

  • ആഹാരവസ്‌തുക്കൾ കടിച്ചു കീറാൻ സഹായക്കുന്ന പല്ല് - കോമ്പല്ല് (4) 

  • സസ്യഭോജികളിൽ ഇല്ലാത്ത പല്ല് - കോമ്പല്ല്

  • ആഹാരവസ്തു‌ക്കൾ ചവച്ചരയ്ക്കാൻ സഹായിക്കുന്ന പല്ലുകൾ - അഗ്രചർവണകം (8), ചർവണകം (12)


Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ വസ്തു പല്ലിലെ ഇനാമൽ ആണ് അതിന്റെ നാശത്തിനു കാരണമാകുന്ന ബാക്ടീരിയ ?
പ്രായപൂർത്തിയായ, ഒരു സാധാരണ മനുഷ്യന്റെ വായിൽ ആകെയുള്ള ഉളിപ്പല്ലുകളുടെ എണ്ണമെത്ര ?
മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു എത് ?
മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി
മനുഷ്യരുടെ വായിലെ ഉളിപ്പല്ലുകളുടെ എണ്ണമെത്ര ?