Challenger App

No.1 PSC Learning App

1M+ Downloads

2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വ്യവസ്ഥകൾ പ്രകാരം ലിസ്റ്റ് ഒന്നിനെ ലിസ്റ്റ് രണ്ടുവുമായി പൊരുത്തപ്പെടുത്തുക :

സെക്ഷൻ 66 C ആൾമാറാട്ടം വഴിയുള്ള വഞ്ചന
സെക്ഷൻ 66 D ഐഡന്റിറ്റി മോഷണം
സെക്ഷൻ 66 E സ്വകാര്യതയുടെ ലംഘനം
സെക്ഷൻ 66 F സൈബർ ഭീകരത

AA-1, B-3, C-2, D-4

BA-3, B-2, C-1, D-4

CA-2, B-1, C-4, D-3

DA-2, B-1, C-3, D-4

Answer:

D. A-2, B-1, C-3, D-4

Read Explanation:

  • 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് (IT Act, 2000) ഇന്ത്യയിലെ ഇലക്ട്രോണിക് വാണിജ്യത്തിനും സൈബർ കുറ്റകൃത്യങ്ങൾക്കും നിയമപരമായ അംഗീകാരം നൽകുന്നതിനായി ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഒരു നിയമമാണ്.

  • സെക്ഷൻ 66 C - ഐഡന്റിറ്റി മോഷണം

  • സെക്ഷൻ 66 D - ആൾമാറാട്ടം വഴിയുള്ള വഞ്ചന

  • സെക്ഷൻ 66 E - സ്വകാര്യതയുടെ ലംഘനം

  • സെക്ഷൻ 66 F - സൈബർ ഭീകരത


Related Questions:

ബാങ്ക് ഉദ്യോഗസ്ഥ എന്ന വ്യാജേന മുതിർന്ന പൗരനെ വിളിച്ച് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സ്വകാര്യ ഫോൺ മുഖേനയും ഇ-മെയിൽ മുഖേനയും ചോർത്തിയെടുത്തു. ശേഷം മുതിർന്ന പൗരൻറെ അക്കൗണ്ടിൽ നിന്നും 71000 രൂപ ഡെബിറ്റ് ചെയ്യപ്പെട്ടു. ഇവിടെ നടന്ന കുറ്റകൃത്യം ഏത് ?
The cyber crime in which data is altered as it is entered into a computer system most often by a data entry clerk or a computer virus is called as
Which of the following is a Cyber Crime ?
2000- ലെഇൻഫർമേഷൻ ടെക്നോളജി ആക്‌ടിലെ വ്യവസ്ഥകൾ പ്രകാരം, ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ ഇവയാണ് :
താഴെ പറയുന്നതിൽ കമ്പ്യൂട്ടർ വൈറസ് അല്ലാത്തത് ഏതാണ് ?