Challenger App

No.1 PSC Learning App

1M+ Downloads

1857-ലെ വിപ്ലവത്തിന്റെ പ്രധാന നേതാക്കളെ സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കുക

ഡൽഹി ദിവാൻ മണിറാം
അസം ബീഗം ഹസ്രത് മഹൽ
മീററ്റ് കദം സിംഗ്
ലക്നൗ ജനറൽ ഭക്തഖാൻ

AA-2, B-4, C-1, D-3

BA-2, B-3, C-1, D-4

CA-1, B-2, C-4, D-3

DA-4, B-1, C-3, D-2

Answer:

D. A-4, B-1, C-3, D-2

Read Explanation:

ഝാൻസി -റാണി ലക്ഷ്മി ഭായ് ഗ്വാളിയോർ -റാണി ലക്ഷ്മീബായ് ,താന്തിയതൊപ്പി ബീഹാർ -കൺവർ സിംഗ് ജഗദീഷ്‌പൂർ - കൺവർസിംഗ് കാൺപൂർ - നാനാസാഹിബ് ,താന്തിയത്തോപ്പി ആഗ്ര - ബീഗം ഹസ്രത് മഹൽ ഔധ് - ബീഗം ഹസ്രത് മഹൽ ഫൈസാബാദ് - മൗലവി അഹമ്മദുള്ള ബറോലി, റോഹിൽഖണ്ഡ് - ഖാൻ ബഹദൂർ ഖാൻ


Related Questions:

Which British officer fought in the famous Battle of Chinhat?
സന്താൾ കലാപം നടന്ന സ്ഥലം :

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളെ പരിഗണിക്കുക ?

  1. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൻറെ കാലഘട്ടം 1745 മുതൽ മുതൽ1747 വരെ ആയിരുന്നു.
  2. യൂറോപ്പിലുണ്ടായ ആംഗ്ലോ ഫ്രഞ്ച് യുദ്ധത്തിൻറെ പരിണത ഫലമായിരുന്നു ഒന്നാം കർണാട്ടിക് യുദ്ധം.

രണ്ടാം മൈസൂർ യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ പ്രധാന കാരണം ഇംഗ്ലീഷുകാരുടെ മാഹി ആക്രമണം ആയിരുന്നു.

2.രണ്ടാം മൈസൂർ യുദ്ധത്തിന്റെ ആദ്യഘട്ടം മൈസൂർ സേനയെ നയിച്ചത് ഹൈദരാലിയും രണ്ടാംഘട്ടം നയിച്ചത് ടിപ്പു സുൽത്താനും ആയിരുന്നു. 

ഈസ്റ്റ്ഇന്ത്യ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടൺ ഏറ്റെടുത്തത് ഏതുവർഷമായിരുന്നു ?