App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ പുതിയ കറൻസികളും അവയുടെ നിറങ്ങളും തമ്മിൽ ശരിയായി ചേരുംപടി ചേർക്കുക:

ലാവെൻഡർ 100 രൂപ
സ്റ്റോൺ ഗ്രേ 2000 രൂപ
ചോക്ലേറ്റ് ബ്രൗൺ 10 രൂപ
മജന്ത 500 രൂപ

AA-1, B-3, C-2, D-4

BA-1, B-4, C-3, D-2

CA-1, B-4, C-2, D-3

DA-2, B-1, C-4, D-3

Answer:

B. A-1, B-4, C-3, D-2

Read Explanation:

  • 10 രൂപ : ചോക്ലേറ്റ് ബ്രൗൺ നിറം.
  • 100 രൂപ : ലാവെൻഡർ നിറം.
  • 500 രൂപ : സ്റ്റോൺ ഗ്രേ നിറം.
  • 2000 രൂപ : മജന്ത നിറം.

ഇന്ത്യൻ കറൻസി  നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രങ്ങൾ 

  • 1 രൂപ : ട്രാക്ടർ , കർഷകൻ 
  • 10 രൂപ  : കൊണാർക്കിലെ സൂര്യ ക്ഷേത്രം 
  • 20 രൂപ : എല്ലോറ ഗുഹകൾ
  • 50 രൂപ : ഹംപി
  • 100 രൂപ : റാണി കി വാവ് 
  • 200 രൂപ :സാഞ്ചി സ്തൂപം
  • 500 രൂപ : ചെങ്കോട്ട
  • 2000 രൂപ : മംഗൾയാൻ

Related Questions:

ഒരു രൂപാ കറൻസി നോട്ടിൽ ഒപ്പിടുന്നതാര് ?

ഇന്ത്യൻ കറൻസി നോട്ടിൻ്റെ പാനലിൽ അച്ചടിച്ചിരിക്കുന്ന ആദ്യ ഭാഷ ഏതാണ് ?

ഇന്ത്യയിലെ ആദ്യത്തെ Q R കോഡ് അധിഷ്ഠിത നാണയ മെഷീൻ സ്ഥാപിച്ച നഗരം ?

ഇന്ത്യയില്‍ കറന്‍സിനോട്ട് ആദ്യമായി പ്രിന്റ് ചെയ്തത് ആരുടെ ഭരണകാലത്താണ്?

പുതിയതായി നിലവിൽ വന്ന 200 രൂപ കറൻസി നോട്ടിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രം ഏത് ?