Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വിപ്ലവപ്രസ്ഥാന നേതാക്കളെയും അവരുടെ മേൽ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളും ചേരുംപടി ചേർക്കുക?

അഷ്കാക്കുള്ള ഖാൻ അലിപൂർ ഗൂഡാലോചന
അരബിന്ദ ഘോഷ് കാൺപൂർ ഗൂഡാലോചന
എസ്.എ. ഡാങ്കെ മുസാഫർപൂർ ഗൂഡാലോചന
ഖുദിറാം ബോസ് കക്കോറി തീവണ്ടി ആക്രമണം

AA-3, B-1, C-4, D-2

BA-1, B-2, C-3, D-4

CA-4, B-1, C-2, D-3

DA-4, B-3, C-1, D-2

Answer:

C. A-4, B-1, C-2, D-3

Read Explanation:

  • വിപ്ലവപ്രസ്ഥാന നേതാക്കളെയും അവരുടെ മേൽ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളും

  • അഷ്കാക്കുള്ള ഖാൻ -കക്കോറി തീവണ്ടി ആക്രമണം

  • അരബിന്ദ ഘോഷ് - അലിപൂർ ഗൂഡാലോചന

  • എസ്.എ. ഡാങ്കെ-കാൺപൂർ ഗൂഡാലോചന

  • ഖുദിറാം ബോസ് -മുസാഫർപൂർ ഗൂഡാലോചന4മുസാഫർപൂർ ഗൂഡാലോചന . കാമുമുസാഫർപൂർ ഗൂഡാലോചന മുസാഫർപൂർ ഗൂഡാലോചന മുസാഫർപൂർ ഗൂഡാലോചന സാഫർപൂർ ഗൂഡാലോചന ൺപൂർ ഗൂഡാലോചന4. കാൺപൂർ ഗൂഡാലോചന


Related Questions:

ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ദേശിയപ്രസ്ഥാനങ്ങൾ ശരിയായി ജോഡി കണ്ടെത്തുക 

(1) ഗദ്ദർ പാർട്ടി - ചന്ദ്രശേഖർ ആസാദ്

 

(2) കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി - സി. ആർ. ദാസ്, മോത്തിലാൽ നെഹ്റു

 

(3) ഫോർവേഡ് ബ്ലോക്ക് - സുഭാഷ് ചന്ദ്രബോസ്

 

(4) AITUC - എം. എൻ. ജോഷി, ലാലാ ലജ്‌പത് റായി

മദ്രാസ് മഹാജന സഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയത് ആര് ?

താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായി ചേരുംപടിച്ചേരുന്ന വസ്തുതകൾ തിരിച്ചറിയുക ?

i. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി - ജയപ്രകാശ് നാരായണൻ -1934

ii. ഫോർവേഡ് ബ്ലോക്ക് - സുഭാഷ് ചന്ദ്രബോസ് -1939

iii. പഞ്ചാബ് നൗ ജവാൻ ഭാരത് സഭ - ഭഗത് സിംഗ്-1926

iv. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - എം .എൻ . റോയ് -1920

ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗത്തിന്റെ പേരെന്തായിരുന്നു ?
Who was the first President of the All India Muslim League, founded in 1906?