Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കളെ അവർ കിരീടം നേടിയ വർഷങ്ങളുമായി ചേരുംപടി ചേർക്കുക

2023-24 പശ്ചിമ ബംഗാൾ
2022-23 കർണാടക
2021-22 കേരളം
2016-17 സർവീസസ്

AA-1, B-3, C-4, D-2

BA-3, B-2, C-4, D-1

CA-4, B-2, C-3, D-1

DA-2, B-1, C-3, D-4

Answer:

C. A-4, B-2, C-3, D-1

Read Explanation:

• ഏറ്റവും കൂടുതൽ സന്തോഷ് ട്രോഫി കിരീടം നേടിയ ടീം - പശ്ചിമ ബംഗാൾ (32 തവണ) • സന്തോഷ് ട്രോഫി പ്രഥമ കിരീടം നേടിയത് - പശ്ചിമ ബംഗാൾ • കേരളം നേടിയ കിരീടങ്ങളുടെ എണ്ണം - 7 • സർവീസസ് നേടിയ കിരീടങ്ങളുടെ എണ്ണം - 7


Related Questions:

പ്രഥമ ഏഷ്യൻ വനിത ഫൈവ്സ് ഹോക്കിയിൽ ജേതാവായ രാജ്യം ഏത് ?
2024 ൽ നടന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കിരീടം നേടിയ ബോട്ട് ക്ലബ്ബ് ഏത് ?
2023ലെ സാഫ് ഫുട്ബോൾ കിരീടം നേടിയ രാജ്യം ?
2021-ലെ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം നേടിയ ക്ലബ് ?
ഹോക്കിയുമായി ബന്ധപ്പെട്ടത് ?