Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷനുകളെ ചേരുംപടി ചേർക്കുക

സെക്ഷൻ 3(9) സ്പിരിറ്റിനെ നിർവചിച്ചിരിക്കുന്നു
സെക്ഷൻ 3(11) വിദേശ മദ്യത്തെ നിർവചിച്ചിരിക്കുന്നു
സെക്ഷൻ 3(12) നാടൻ മദ്യത്തെ നിർവചിച്ചിരിക്കുന്നു
സെക്ഷൻ 3(13) ബിയറിനെ നിർവചിച്ചിരിക്കുന്നു

AA-3, B-4, C-1, D-2

BA-2, B-1, C-4, D-3

CA-1, B-4, C-3, D-2

DA-4, B-3, C-1, D-2

Answer:

C. A-1, B-4, C-3, D-2

Read Explanation:

  • സെക്ഷൻ 3(9) - ആൽക്കഹോൾ അടങ്ങിയിട്ടുള്ള സ്വേദനം(വാറ്റ്) വഴി നിർമ്മിച്ചെടുക്കുന്ന മദ്യങ്ങളെ സ്പിരിറ്റ് എന്ന് പറയുന്നു
  • സെക്ഷൻ 3(11) - മാൾട്ടിനെ ഫെർമൻ്റേഷന് വിധേയമാക്കി നിർമിക്കുന്ന പാനീയങ്ങൾ ആണ് ബിയർ
  • സെക്ഷൻ 3(12) - കള്ള്, ചാരായം തുടങ്ങി പ്രാദേശികമായി നിർമ്മിക്കുന്ന തരം മദ്യങ്ങളെ നാടൻ മദ്യം എന്നു പറയുന്നു
  • സെക്ഷൻ 3(13) - നാടൻ മദ്യം ഒഴികെ മറ്റെല്ലാവിധ മദ്യങ്ങളും വിദേശമദ്യത്തിന്റെ കീഴിൽ വരുന്നു 

Related Questions:

Who is the licensing authority of License FL 4A?
അബ്കാരി നിയമപ്രകാരം എത്ര വയസ്സ് മുതലുള്ളവർക്കാണ് മദ്യം കൈവശംവെക്കുവാനും, ഉപയോഗിക്കുവാനും അനുവാദമുള്ളത് ?
അബ്കാരി നിയമത്തിൽ പ്രതിപാദിച്ചിരിക്കുന്ന സെക്ഷനുകളുടെ എണ്ണം?
To whom is the privilege extended In the case of the license FL13?
അബ്കാരി ആക്ടിൽ നാടൻ മദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ.?