റേഞ്ച് ഓഫീസറുടെ ചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടർമാരുടെ ചുമതലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- സെക്ഷൻ 27 :- ഏതെങ്കിലും മദ്യമോ, ലഹരി മരുന്നോ അളന്നുനോക്കാനോ, തൂക്കി നോക്കാനോ അല്ലെങ്കിൽ ലൈസൻസിലൂടെ കൈവശമുള്ള ഏതെങ്കിലും മദ്യം പരിശോധിക്കാനോ ഉള്ള അധികാരം ഇതിലേക്ക് അധികാരപ്പെടുത്തിയിട്ടുള്ള അബ്കാരി ഉദ്യോഗസ്ഥന് ഈ വകുപ്പു പ്രകാരം ഉണ്ടായിരിക്കുന്നതാണ്
- സെക്ഷൻ 30A:- ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന്, CrPC പ്രകാരം പോലീസ് ഉദ്യോഗസ്ഥർക്ക് ഉള്ള അതേ അന്വേഷണ അധികാരം അബ്കാരി ഓഫീസർമാർക്കും ഉണ്ടായിരിക്കില്ല.