Challenger App

No.1 PSC Learning App

1M+ Downloads

2024 ആഗസ്റ്റിൽ സുഗന്ധവ്യഞ്ജന പട്ടികയിൽ ഉൾപ്പെടുത്തിയ സുഗന്ധവ്യഞ്ജന ഇനങ്ങളെ ചേരുംപടി ചേർക്കുക

RF - 290 മാങ്ങാ ഇഞ്ചി
IISR അമൃത് ഏലം
IISR മനുശ്രീ ജാതി
IISR കേരളശ്രീ പെരുംജീരകം

AA-2, B-1, C-4, D-3

BA-4, B-2, C-1, D-3

CA-4, B-1, C-2, D-3

DA-4, B-2, C-3, D-1

Answer:

C. A-4, B-1, C-2, D-3

Read Explanation:

• സുഗന്ധവ്യഞ്ജന പട്ടികയിൽ ഉൾപ്പെടുത്തിയ പുതിയ ഇനങ്ങൾ :- ♦ IISR കേരളശ്രീ (ജാതി) ♦ IISR കാവേരി (ഏലം) ♦ IISR മനുശ്രീ (ഏലം) ♦ IISR അമൃത് (മാങ്ങാ ഇഞ്ചി) ♦ RF - 290 (പെരുംജീരകം) ♦ ഗുജറാത്ത് അജ്‍വെയ്ൻ 3 (അയമോദകം) • കർഷക പങ്കാളിത്തത്തിലൂടെ വികസിപ്പിച്ച ആദ്യത്തെ സുഗന്ധവ്യഞ്ജന ഇനം - IISR കേരളശ്രീ


Related Questions:

കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി നിലവിൽ വന്ന വർഷം ഏതാണ് ?
ബ്ലോക്ക്ചെയിൻ സാങ്കേതിക സംവിധാനത്തിലൂടെ കർഷകർക്ക് വിത്ത് വിതരണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച സമയത്തെ കേന്ദ്ര കൃഷി മന്ത്രി ?
കല്യാൺസോന അത്യുത്പാദന ശേഷിയുള്ള ഒരു ഇനം ______ ആണ് .
കേന്ദ്ര സർക്കാർ നിർമിക്കുന്ന ആദ്യത്തെ കർഷക ഡാറ്റാബേസ് ?