App Logo

No.1 PSC Learning App

1M+ Downloads
ചാലനം വഴി താപം നന്നായി കടത്തി വിടുന്ന വസ്തുക്കളെ ---- എന്നറിയപ്പെടുന്നു.

Aസുചാലകങ്ങൾ

Bകുചാലകങ്ങൾ

Cഅർദ്ധചാലകങ്ങൾ

Dഅഭികാരകങ്ങൾ

Answer:

A. സുചാലകങ്ങൾ

Read Explanation:

ചാലനം വഴി താപം നന്നായി കടത്തി വിടുന്ന വസ്തുക്കളെ സുചാലകങ്ങൾ എന്നറിയപ്പെടുന്നു. എന്നാൽ ചാലനം വഴി താപം നന്നായി കടത്തി വിടാത്ത വസ്തുക്കളെ കുചാലകങ്ങൾ എന്നുമറിയപ്പെടുന്നു.


Related Questions:

സൂര്യപ്രകാശത്തിലെ താപകിരണങ്ങൾ :
ശക്തമായ കാറ്റും മഴയും മിന്നലും ഉള്ളപ്പോൾ എടുക്കേണ്ട മുൻകരുതലുകലിൽ ഉൾപ്പെടാത്തതേത് ?
ഒരുമിച്ച് ഒട്ടിപ്പിടിച്ചിരിക്കുന്ന രണ്ട് സ്ഫടിക ഗ്ലാസുകൾ വേർപെടുത്താൻ ചൂടുവെള്ളം ഒഴിക്കുന്നതെന്തിനാണ് ?
ദ്രാവകങ്ങളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്നത് :

ഉചിതമായി പൂരിപ്പിക്കുക:

  • താപം ലഭിക്കുമ്പോൾ, ദ്രാവകങ്ങൾ -----. 
  • താപം നഷ്ടപ്പെടുമ്പോൾ, ദ്രാവകങ്ങൾ -----. 

 (സങ്കോചിക്കുന്നു, വികസിക്കുന്നു)