App Logo

No.1 PSC Learning App

1M+ Downloads
സൂര്യതാപത്താൽ സാവധാനത്തിൽ ചൂട് പിടിക്കുന്നത് ?

Aകര

Bകടൽ

Cരണ്ടും ഒരു പോലെ ചൂടാകുന്നു

Dഇവയൊന്നുമല്ല

Answer:

B. കടൽ

Read Explanation:

Note:

  • കരയ്ക്കും കടലിനും സൂര്യതാപം ലഭിക്കുന്നത് ഒരുപോലെയാണ്.  
  • എന്നാൽ, കരയ്ക്കും കടലിനും താപം സ്വീകരിക്കാനുള്ള കഴിവ് വ്യത്യസ്തമാണ്. 
  • പകൽ സമയത്ത് സൂര്യതാപത്താൽ കര വേഗം ചൂടുപിടിക്കുന്നു. 
  • എന്നാൽ കടലിലെ ജലം സാവധാനത്തിൽ മാത്രമേ ചൂടുപിടിക്കുന്നുള്ളൂ.

Related Questions:

കരക്കാറ്റ് എപ്പോളാണ് അനുഭവപ്പെടാറുള്ളത് ?
മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേക്ഷണം ചെയ്യപ്പെടുന്ന രീതി :
തെർമോമീറ്ററിലെ മെർക്കുറി ലെവൽ ഉയരുന്നത്തിന് പിന്നിലെ കാരണം എന്താണ് ?
കൂടുതൽ താപം അനുഭവപ്പെടുന്നത് ഏത് സമയത്താണ് ?
താപ പ്രേഷണം കുറയ്ക്കുകയും, ആഹാര പദാർഥങ്ങളിൽ ഏറെ നേരം ചൂട് നിലനിർത്താനുമായി, ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങളിൽ ഉൾപ്പെടാത്തതേത് ?