App Logo

No.1 PSC Learning App

1M+ Downloads
ഘർഷണം കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കൾ അറിയപ്പെടുന്നത് ?

Aഅതിദ്രാവകങ്ങൾ

Bഅലോഹങ്ങൾ

Cസ്നേഹകങ്ങൾ

Dഇവയൊന്നുമല്ല

Answer:

C. സ്നേഹകങ്ങൾ

Read Explanation:

സ്നേഹകങ്ങൾ

  • ഘർഷണം കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കളെ  സ്നേഹകങ്ങൾ എന്നുപറയുന്നു 
  • കിണറ്റിൽ നിന്നു വെള്ളം കോരാൻ ഉപയോഗിക്കുന്ന കപ്പിയിൽ എണ്ണ ഇടുന്നതും വാഹനങ്ങളുടെ ചലിക്കുന്ന ഭാഗങ്ങളിൽ എണ്ണയോ ഗ്രീസോ ഇടുക ഇവയെല്ലാം ഇതിനുദാഹരണങ്ങളാണ്
  • ഖരാവസ്ഥയിലുള്ള ഒരു സ്നേഹമാണ് ഗ്രാഫൈറ്റ്.


Related Questions:

മാധ്യമങ്ങളെ പ്രകാശ സാന്ദ്രത കൂടി വരുന്ന ക്രമത്തിൽ ക്രമീകരിക്കുക ?
What is the unit for measuring intensity of light?
എക്സ് റേ കടന്നുപോകാത്ത ലോഹം ഏതാണ് ?
വൈദ്യുതമണ്ഡലത്തിന്റെ ദിശ ഏത് ദിശയിലായിരിക്കും?
പ്രകാശത്തിന്റെ 'ഡ്യുവൽ നേച്ചർ' (Dual Nature) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?