Challenger App

No.1 PSC Learning App

1M+ Downloads
സ്കൂൾ ബസ്സുകൾക്ക് അനുവദിച്ച പരമാവധി വേഗത:

A25 km/hr

B30 km/hr

C50 km/hr

D60 km/hr

Answer:

C. 50 km/hr

Read Explanation:

സ്കൂൾ ബസ്സുകൾക്ക് അനുവദിച്ച പരമാവധി വേഗത 50 km/hr ആണ് 

  • പ്രകടനങ്ങൾ, ഘോഷയാത്രകൾ, പോലീസ് മാർച്ച് എന്നിവ കടന്നു പോകുമ്പോൾ, റോഡിൽ അനുവദിച്ചിട്ടുള്ള വേഗത - 25 km/hr 
  • റോഡ് അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ ആ സ്ഥലത്ത് കൂടി ഓടിക്കാവുന്ന പരമാവധി വേഗം - 25 km/hr 
  • അമിത വേഗത നിയന്ത്രിക്കുന്ന മോട്ടോർ വാഹന നിയമത്തിലെ വകുപ്പാണ്, വകുപ്പ് 112. 
  • ഓരോ ഇനം വാഹനം, ഓരോ പ്രദേശത്ത്, നിശ്ചയിച്ചിട്ടുള്ള പരമാവധി വേഗതകളിൽ, കൂടിയോ കുറഞ്ഞോ പോകാൻ പാടില്ലെന്ന് പറയുന്ന മോട്ടോർ വാഹന നിയമത്തിന്റെ വകുപ്പാണ്, വകുപ്പ് 112.

 

 

 


Related Questions:

ലൂബ് ഓയിൽ ഫിൽറ്ററിന്റെ ഉപയോഗമെന്ത്?
ജലവാഹനത്തിന്റെ സ്റ്റിയറിംഗ് നിലച്ചു പോയാൽ എന്തു ചെയ്യും?
വാഹനത്തിന്റെ മുൻചക്രവും പിൻചക്രവും തമ്മിലുള്ള അകലം :
കാറുകളിൽ എ.സി. കണ്ടൻസറിന്റെ സ്ഥാനം :
L-1 കാറ്റഗറിയിൽ പെട്ട വാഹനം ഏതാണ് ?