App Logo

No.1 PSC Learning App

1M+ Downloads
പവർ സ്റ്റിയറിങ്ങിൽ ഉപയോഗിക്കുന്ന ഫ്ലൂയിഡ് :

Aഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ഫ്ലൂയിഡ്

Bഹൈഡ്രോളിക് ഫ്ലൂയിഡ്

Cബ്രേക്ക് ഫ്ലൂയിഡ്

Dഎൻജിൻ ഓയിൽ

Answer:

A. ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ഫ്ലൂയിഡ്

Read Explanation:

• വൈദ്യുത മോട്ടറിൻറ്റെയോ ഹൈഡ്രോളിക് പാമ്പിൻറെയോ സഹായത്താൽ പ്രവർത്തിക്കുന്നതാണ് പവർ സ്റ്റിയറിങ്


Related Questions:

The metal used for body building of automobiles is generally:
ക്ലച്ച് ഫേസറുകളുടെ ഉപയോഗം എന്ത് ?
ഒരു ഡി സി ജനറേറ്ററിൻറെ (ഡൈനാമോ) ഭാഗം താഴെപ്പറയുന്നതിൽ ഏതാണ് ?
പാസ്ക്കൽ നിയമത്തിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്രേക്ക് ഏത് ?
ജലവാഹനത്തിന്റെ സ്റ്റിയറിംഗ് നിലച്ചു പോയാൽ എന്തു ചെയ്യും?