Maya is very good ____ English. Choose the correct preposition.
Awith
Bin
Cfor
Dat
Answer:
D. at
Read Explanation:
ഇവിടെ Maya ക്കു ഇംഗ്ലീഷ് നന്നായി അറിയാം (മിടുക്കി ) എന്ന് കാണിക്കാൻ good നു ശേഷം 'at' ഉപയോഗിക്കുന്നു .
Eg : He is very good at tricks too.
(തന്ത്രങ്ങളിലും അവൻ വളരെ മിടുക്കനാണ്.)