I am living ..... chennai.
Aat
Bon
Cin
Dfrom
Answer:
C. in
Read Explanation:
continent,country,provinces,capital,large towns,cities എന്നിവയ്ക്ക് മുന്നിൽ in എന്ന preposition ആണ് ഉപയോഗിക്കേണ്ടത്.ഇവിടെ Chennai എന്ന city ക്കു മുന്നിൽ in എന്ന preposition ആണ് ഉപയോഗിക്കുന്നത്.