App Logo

No.1 PSC Learning App

1M+ Downloads
Medicine from the sky - എന്ന പ്രൊജക്റ്റ് അവതരിപ്പിച്ച സംസ്ഥാനം ?

Aതെലങ്കാന

Bരാജസ്ഥാൻ

Cകേരളം

Dഹരിയാന

Answer:

A. തെലങ്കാന

Read Explanation:

ഡ്രോണുകൾ വഴി ആവശ്യ മരുന്നുകൾ വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി.


Related Questions:

Nur-Sultan is the capital of which country ?
ജി. എസ്. ടി . ബ്രാൻഡ് അംബാസിഡർ
മഹാരാഷ്ട്ര പൊലീസിൻറെ ആദ്യത്തെ വനിതാ ഡയറക്റ്റർ ജനറൽ ആയി നിയമിതയായത് ആര് ?
ഇന്ത്യയിൽ "മഹാ പരിനിർവാൺ ദിവസ്" ആയി ആചരിക്കുന്നത് ആരുടെ ചരമ ദിനം ആണ് ?
ഇന്ത്യയിലെ എല്ലാ യാത്രകൾക്കും,ടോൾ ചാർജ് അടക്കാനും മറ്റ് ആവശ്യത്തിനുമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏകീകൃത സംവിധാനം?