ഇന്ത്യയിൽ "മഹാ പരിനിർവാൺ ദിവസ്" ആയി ആചരിക്കുന്നത് ആരുടെ ചരമ ദിനം ആണ് ?Aരാജീവ് ഗാന്ധിBഇന്ദിര ഗാന്ധിCബി ആർ അംബേദ്‌കർDചൗധരി ചരൺ സിങ്Answer: C. ബി ആർ അംബേദ്‌കർ Read Explanation: • മഹാ പരിനിർവാൺ ദിവസ് ആയി ആചരിക്കുന്നത് - ഡിസംബർ 6 • ബി ആർ അംബേദ്‌കർ അന്തരിച്ചത് - 1956 ഡിസംബർ 6Read more in App