Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഈ രീതി ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്ത് നിന്നാണ് ?

Aഅയർലണ്ട്

Bഫ്രാൻസ്

Cദക്ഷിണാഫ്രിക്ക

Dബ്രിട്ടൺ

Answer:

C. ദക്ഷിണാഫ്രിക്ക


Related Questions:

മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. നമ്മുടെ മൗലികാവകാശങ്ങളിൽ ചിലത് പൗരന്മാർക്ക് മാത്രമേ ലഭിക്കു 
  2. ചില മൗലികാവകാശങ്ങൾ ഏത് വ്യക്തികൾക്കും ലഭിക്കും 
  3. നിയമത്തിനു മുമ്പിൽ തുല്യതയ്ക്കുള്ള അവകാശം ഏതൊരു വ്യക്തിയ്ക്കും ലഭിക്കും 
  4. പൊതുതൊഴിലിന്റെ കാര്യത്തിൽ അവസരസമത്വം ലഭിക്കുന്നത് ഇന്ത്യൻ പൗരന്മാർക് മാത്രമാണ്
The concept of 'joint sitting of the two Houses of Parliament' in the Indian Constitution is borrowed from the Constitution of _______.

---------------സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് താഴെപ്പറയുന്ന യോഗ്യതകൾ ആവശ്യമാണ്.

  1. ഇന്ത്യൻ പൗരൻ ആയിരിക്കണം 
  2. 35 വയസ്സ് പൂർത്തിയായിരിക്കണം 
  3. ലാഭകരമായ ഒരു പദവിയും വഹിക്കരുത് 
  4. രാജ്യസഭാംഗമായി തെരഞ്ഞെടുക്കാൻ യോഗ്യത ഉണ്ടായിരിക്കണം 
Idea of Presidential election in the constitution is taken from
ഇന്ത്യൻ ഭരണഘടനയുടെ പല വ്യവസ്ഥകളും കടമെടുത്തത് വിദേശ രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്നാണ്. നിർദ്ദേശകതത്വങ്ങൾ കടമെടുത്തത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നുമാണ് ?