App Logo

No.1 PSC Learning App

1M+ Downloads
മെൻഡൽ പയർ ചെടിയിൽ 7 ജോഡി വിപരീത ഗുണങ്ങൾ തിരഞ്ഞെടുത്തു. ഒരു ജോഡിയിൽ ഒന്ന് പ്രകട ഗുണവും മറ്റേത് ഗുപ്ത ഗുണവും. പച്ച നിറം എന്ന പ്രകട ഗുണം താഴെ പറയുന്നതിൽ ഏതിന്റെ

Aപൂവിൻറെ

Bപോഡിന്റെ

Cവിത്തിൻറെ

Dകോട്ടിലിഡൺ

Answer:

B. പോഡിന്റെ

Read Explanation:

Screenshot 2024-12-19 151521.png

Related Questions:

9:7 അനുപാതം കാരണം ___________________________
ഡ്രോസോഫിലയിൽ____________ ശരീര ക്രോമസോമുകൾ (autosomes) കാണപ്പെടുന്നു
Yoshinori Ohsumi got Nobel Prize for:
മനുഷ്യരുടെ ക്രോമസോം സംഖ്യ എത്ര ?
ഹണ്ടിംഗ്ടൺസ് രോഗം ഏത് തരത്തിലുള്ള മ്യൂട്ടേഷനാണ്?