App Logo

No.1 PSC Learning App

1M+ Downloads
ഒരു ഹോമോലോഗസ് ക്രോമസോം ജോഡിയിലെ സഹോദര ക്രൊമാറ്റിഡുകളല്ലാത്ത ക്രൊമാറ്റിഡുകളുടെ ഖണ്ഡങ്ങൾ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നതാണ്

Aക്രോസ്സിങ് ഓവർ

Bമ്യൂട്ടേഷൻ

Cട്രാൻസ്‌ലൊക്കേഷൻ

Dറ്റിപ്ലോയ്ഡി

Answer:

A. ക്രോസ്സിങ് ഓവർ

Read Explanation:

രണ്ട് ഹോമോലോജസ് ക്രോമസോമുകൾക്കിടയിൽ ഡിഎൻഎയുടെ വലിയ ഭാഗങ്ങൾ കൈമാറ്റം ചെയ്യുന്നതാണ് ക്രോസ് ഓവർ


Related Questions:

How many numbers of nucleotides are present in Lambda phage?
താഴെ തന്നിരിക്കുന്നവയിൽ സ്റ്റോപ്പ് കോഡോൺ അല്ലാത്തത് ഏത്?
Which of the following is not a function of RNA?
ഒരു പാരമ്പര്യ സ്വഭാവം, ഒരേ തരം ജീനുകളാൽ നിയന്ത്രിതമെങ്കിൽ അത്
How are the genetic and the physical maps assigned on the genome?