Metal will ....., if you heat it.
Aexpand
Bexpands
Cbe expand
Dto expand
Answer:
A. expand
Read Explanation:
ഭാവികാലം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു മോഡൽ ക്രിയയാണ്(modal verb) "will". "expand" എന്നത് ക്രിയയുടെ base (form) രൂപമാണ്, "will" എന്നതുമായി സംയോജിപ്പിക്കുമ്പോൾ, അത് "will expand." "will" എന്ന മോഡൽ ക്രിയയെ സാധാരണയായി പിന്തുടരുന്നത് ക്രിയയുടെ അടിസ്ഥാന രൂപമാണ് (infinitive form) not the present simple form. ഭാവി കാലഘട്ടത്തിലെ പ്രവർത്തനങ്ങളെ സൂചിപ്പിക്കാൻ ക്രിയയുടെ അടിസ്ഥാന രൂപം (base form - expand) ഉപയോഗിക്കുന്നു. "Expands" (present simple form)- If you use "expands," the sentence would be: "Metal expands if you heat it."