Challenger App

No.1 PSC Learning App

1M+ Downloads
ഓരോ രാജ്യം അവരുടെ കറൻസിയുടെ വില നിർണയിക്കുന്നതിനുള്ള രീതികൾ:

Aഅസ്ഥിര വിനിമയ നിരക്ക്

Bസ്ഥിര വിനിമയനിരക്ക്

Cപ്ളവന വിനിമയനിരക്ക്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

വിദേശ വിനിമയ വിപണിയുടെ രൂപങ്ങൾ ഇവയാണ്:
ബാലൻസ് ഓഫ് പേയ്‌മെന്റ് അക്കൗണ്ടിലെ മറ്റ് ഇടപാടുകളിൽ നിന്ന് സ്വതന്ത്രമായ വിദേശ വിനിമയ ഇടപാടുകളെ വിളിക്കുന്നത്:
സ്ഥിര അസ്ഥിര വിനിമയ നിരക്കുകൾ കൂടിച്ചേർന്നുള്ള പ്രവർത്തനം:
ഉൽപ്പാദന ഘടകങ്ങളിൽ നിന്നുള്ള വരുമാനമാണ് .....
പ്രതികൂലമായ പേയ്‌മെന്റ് ഓഫ് ബാലൻസ് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളിൽ: