App Logo

No.1 PSC Learning App

1M+ Downloads
MGNREGP നിലവിൽ വന്ന കേരളത്തിലെ ആദ്യ ജില്ലകൾ ഏതെല്ലാം ?

Aമലപ്പുറം, പാലക്കാട്

Bപാലക്കാട്, വയനാട്

Cകണ്ണൂർ, വയനാട്

Dഎറണാകുളം, ആലപ്പുഴ

Answer:

B. പാലക്കാട്, വയനാട്

Read Explanation:

MGNREGP - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി


Related Questions:

കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക വൃക്ഷം ആയി പ്രഖ്യാപിക്കപ്പെട്ട വൃക്ഷം ഏത് ?
അന്ധകാരനഴി ബീച്ച് ഏത് ജില്ലയിലാണ്?
ടൈറ്റാനിയം ഫാക്ടറി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിൽ?
കേരളത്തിലെ ഏറ്റവും വലിയ ജില്ല?
First AMRUT city of Kerala