Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ജില്ല?

Aപാലക്കാട്

Bഇടുക്കി

Cഎറണാകുളം

Dതിരുവനന്തപുരം

Answer:

B. ഇടുക്കി

Read Explanation:

  • സ്ഥാപിതം - 1972 JAN 26
  • ജനസാന്ദ്രത -ഏറ്റവും പിന്നിൽ 
  • സ്ത്രീ-പുരുഷാനുപാതം - ഏറ്റവും പിന്നിൽ 
  • കുടിയേറ്റക്കാരുടെ ജില്ല
  • ആസ്ഥാനം -പൈനാവ് 
  • വിസ്തൃതി ഏറ്റവും കൂടുതൽ
  • തേയില,ഏലം ഉല്പാദനത്തിൽ മുന്നിൽ 
  • വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല
  • കേരളത്തിലെ സുഗന്ധവ്യഞ്ജന കലവറ 
  • ജലവൈദുതി ഉത്പാദനം - ഒന്നാം സ്ഥാനം 

Related Questions:

കേന്ദ്രസര്‍ക്കാരിന്റെ നിര്‍മ്മല്‍ഗ്രാമ പുരസ്‌കാരം നേടിയ ആദ്യ പഞ്ചായത്ത്‌ പീലിക്കോട്‌ ഉള്‍പ്പെടുന്ന ജില്ല കണ്ടെത്തുക.
കേരളത്തിൽ തീവണ്ടി ഓടാത്ത ഒരു ജില്ല ഏത്?
The Paithalmala hills are located in ?
1982 നവംബർ ഒന്നിന് നിലവിൽ വന്ന കേരളത്തിലെ പതിമൂന്നാമത്തെ ജില്ല ഏത്?
ശംഖിലി വനമേഖല ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?