രക്തത്തിൽ നിന്നും മാലിന്യ ങ്ങളെ അരിച്ചുമാറ്റുന്ന അതിസൂക്ഷ്‌മ അരിപ്പകൾ വൃക്കകളിൽ കാണപ്പെടുന്നു ഇവയെ എന്ത്പറയുന്നു?Aനെഫ്രോണുകൾBബോമൻസ് കാപ്സ്യൂൾCഗ്ലോമറുലസ്Dവൃക്കധമനിAnswer: A. നെഫ്രോണുകൾ Read Explanation: . രക്തത്തിൽ നിന്നും മാലിന്യ ങ്ങളെ അരിച്ചുമാറ്റുന്ന അതിസൂക്ഷ്‌മ അരിപ്പകൾ വൃക്കകളിൽ കാണപ്പെടുന്നു.. ഇവയാണ് നെഫ്രോണുകൾ (Nephrons).ബോമൻസ് കാപ്സ്യൂൾ - സസ്തനികളുടെ വൃക്കയിലെ നെഫ്രോണിൻ്റെ ട്യൂബുലാർ ഘടകത്തിന്റെ തുടക്കത്തിലുള്ള ഒരു കപ്പ് പോലെയുള്ള സഞ്ചിയാണ്.ഗ്ലോമറുലസ് - അഫ്രണ്ട് വെസൽ എത്തി ബൊമാൻസ് ക്യാപ്സ്യൂളിനെ പൊട്ടിച്ച ചെറുതാക്കുന്ന സ്ഥലം.വൃക്കധമനി - ബൊമാൻസ് ക്യാപ്സ്യൂളിനെയും ശേഖരണനാളിയെയും ബന്ധിപ്പിക്കുന്ന കുഴൽ. Read more in App