Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ?

Aഎ.കെ ശശീന്ദ്രൻ

Bശ്രീ കെ എം ഷാജി

Cജി.ആർ അനിൽ

Dകെ.എൻ ബാലഗോപാൽ

Answer:

B. ശ്രീ കെ എം ഷാജി

Read Explanation:

  • ആസ്ഥാനം: തിരുവനന്തപുരം സെക്രട്ടേറിയേറ്റ്

  • സംവിധാനം: 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ

  • പ്രിൻസിപ്പൽ സെക്രട്ടറി: ടിങ്കു ബിസ്വാൾ ഐ.എ.എസ്

  • പ്രിൻസിപ്പൽ ഡയറക്ടർ: ഡോ. ദിവ്യ എസ് അയ്യർ ഐ.എ.എസ്


Related Questions:

കേരളത്തിലെ നിലവിലെ വിദ്യാഭ്യാസ മന്ത്രി :
The First woman to became a member in Travancore legislative assembly:
നിലവിലെ കേരള സാമൂഹ്യനീതി വകുപ്പ് മന്ത്രിയാര് ?
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ഏത്?
2016 ജൂൺ മാസത്തിൽ കേരള മുഖ്യമന്ത്രി ആരായിരുന്നു ?