Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നിലവിലെ കേരള സാമൂഹ്യനീതി വകുപ്പ് മന്ത്രിയാര് ?

Aശ്രീമതി ചിഞ്ചുറാണി

Bവി. ഇ. അബ്ദുൽ ഗഫൂർ

Cകെ.കെ. ശൈലജ

Dവീണാ ജോർജ്

Answer:

B. വി. ഇ. അബ്ദുൽ ഗഫൂർ

Read Explanation:

  • 2026 മേയ് മാസത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിനെ തുടർന്നാണ് അദ്ദേഹം ചുമതലയേറ്റത്.

  • എറണാകുളത്തെ കളമശ്ശേരി മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് (IUML) ഇദ്ദേഹം.

  • സാമൂഹ്യനീതി വകുപ്പിന് പുറമെ ഫിഷറീസ്, ഹാർബർ എൻജിനീയറിങ് എന്നീ വകുപ്പുകളുടെ ചുമതലയും ഇദ്ദേഹത്തിനാണ്.


Related Questions:

1921-ലെ ആദ്യത്തെ അഖില കേരള പ്രൊവിന്‍ഷ്യന്‍ സമ്മേളനം നടന്നത്‌ എവിടെയാണ്‌ ?
Who was the woman MLA elected from the Malabar Urban Constituency in the Madras State in 1936 ?
"കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി''യുടെ വൈസ്ചെയർമാൻ ചുമതല വഹിക്കുന്നതാര് ?
" ഒന്നേകാൽ കോടി മലയാളികൾ" എന്ന ഗ്രന്ഥം രചിച്ചതാര്?
കേരള നിയമസഭ പാസാക്കിയ "കേരള കാർഷിക ബന്ധ ബില്ലി'ൽ ഉൾപ്പെടാത്തത് ഏത്?