App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം പിണറായി വിജയൻ സർക്കാരിലെ സാംസ്ക്കാരിക വകുപ്പ് മന്ത്രി

Aശ്രീ .പി .രാജീവ്

Bശ്രീ .സജി ചെറിയാൻ

Cശ്രീ .പി .ഐ മുഹമ്മദ് റിയാസ്

Dശ്രീ .കെ രാധാകൃഷ്ണൻ

Answer:

B. ശ്രീ .സജി ചെറിയാൻ

Read Explanation:

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ വകുപ്പുകളിലും ഇദ്ദേഹം ഭരണം നിർവ്വഹിച്ചു.


Related Questions:

അഞ്ചു വർഷം തികച്ചു ഭരിച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി?
കാസ്റ്റിംഗ് വോട്ട് സ്പീക്കർ എന്നറിയപ്പെടുന്നത്?
പട്ടം താണുപിള്ള ഏറ്റവും കൂടുതൽ കാലം ഗവർണർ പദവി വഹിച്ച സംസ്ഥാനം?
ഏറ്റവും പ്രായം കൂടിയ കേരളാ മുഖ്യമന്ത്രി?
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി :