App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്തി?

Aപട്ടം താണുപിള്ള

Bവി.പി.മേനോൻ

Cഇ.എം.എസ്. നമ്പൂതിരിപ്പാട്

Dകെ.കരുണാകരൻ

Answer:

A. പട്ടം താണുപിള്ള

Read Explanation:

കേരളത്തിലെ പ്രഗല്ഭനായ ഒരു രാഷ്ട്രീയനേതാവും തിരുവിതാംകൂർ പ്രധാനമന്ത്രി, തിരു-കൊച്ചിയുടെയും ഐക്യകേരളത്തിന്റെയും മുഖ്യമന്ത്രി, പഞ്ചാബിന്റെയും ആന്ധ്രാപ്രദേശിന്റെയും ഗവർണർ തുടങ്ങി നിരവധി പദവികൾ വഹിച്ച വ്യക്തിയുമായിരുന്നു പട്ടം താണുപിള്ള.


Related Questions:

അഞ്ച് വ്യത്യസ്ത സഭകളിൽ അംഗമായിരുന്ന കേരള മുഖ്യമന്ത്രി?
ആർ. ശങ്കറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്?
കേരളത്തിൽ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്ന വർഷം :
പതിനഞ്ചാം നിയമസഭയിലെ വനിതകളുടെ എണ്ണം ?
ഏറ്റവും പ്രായം കൂടിയ കേരളാ മുഖ്യമന്ത്രി?