Challenger App

No.1 PSC Learning App

1M+ Downloads
മാവേലി സ്‌റ്റോര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ വേണ്ടി തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ ?

Aമാവേലി സ്റ്റോർ ലൊക്കേറ്റർ

Bമൈ മാവേലി സ്റ്റോർ

Cസപ്ലൈകോ മാപ്പ്

Dട്രാക്ക് സപ്ലൈകോ

Answer:

D. ട്രാക്ക് സപ്ലൈകോ

Read Explanation:

ഉപഭോക്താക്കള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ വേണ്ടി തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ - 'ഫീഡ് സപ്ലൈകോ' ആപ്പ്


Related Questions:

കേരളത്തിൽ പൊതുവിതരണ സംവിധാനം ഉണ്ടാകാതിരുന്ന വർഷങ്ങൾ ഏതൊക്കെയാണ് ?
ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഭരണ നിർവഹണം നടക്കുന്ന മൂന്ന് തലങ്ങളിൽ പെടാത്തത് ഏതാണ് ?
റേഷൻ കാർഡ് സംബന്ധിച്ചുള്ള തെറ്റുകളും പരാതികളും പരിഹാരത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
ഭക്ഷ്യ പൊതുവിതരണ വകുപ്പ് തലവൻ ആരാണ് ?
നിലവിൽ കേരള സിവിൽ സപ്ലൈസ് കമ്മിഷണർ ആരാണ് ?