KSRTC ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ?Aകെ.എസ്.ആർ.ടി.സി ചലോ ആപ്പ്BKSRTC സ്മാർട്ട് റൈഡ്CKSRTC യാത്രാ സഹായംDKSRTC ട്രാക്ക് ആപ്പ്Answer: A. കെ.എസ്.ആർ.ടി.സി ചലോ ആപ്പ് Read Explanation: • ബസ് എവിടെയെന്നും എപ്പോൾ വരുമെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ ബസ്റ്റാന്റിലും സ്റ്റോപ്പിലും നിൽക്കുന്നവർക്ക് ആപ്പിലൂടെ മനസിലാക്കാം • ബസിൽ തിരക്ക് ഉണ്ടോ , സീറ്റ് ഒഴിവുണ്ടോ തുടങ്ങിയ വിവരങ്ങളും ലഭ്യമാകും Read more in App