Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മോഹന്റെ ഒരു മാസത്തെ വരുമാനം 50,000 രൂപയാണ്. വരുമാനത്തിന്റെ 15% മക്കളുടെ പഠനത്തിനും, 28% വീട് ചിലവിനും, 10% വാടകക്കും ഉപയോഗിക്കുന്നു. എങ്കിൽ മാസാവസാനം മോഹന്റെ സമ്പാദ്യം എത്ര ?

A26000 രൂപ

B25000 രൂപ

C24000 രൂപ

D23500 രൂപ

Answer:

D. 23500 രൂപ

Read Explanation:

  • മോഹന്റെ ഒരു മാസത്തെ വരുമാനം = 50000 രൂപ

  • ചിലവാക്കുന്ന ശതമാനം = (15 + 28 + 10) % of 50000

    = 53 % of 50000

    = (53 / 100) of 50000

    = (53 / 100) x 50000

    = (53 x 500)

    = 26500

മാസാവസാനം മോഹന്റെ സമ്പാദ്യം = 50000 - 26500

= 23500 രൂപ


Related Questions:

ഒരു സംഖ്യയുടെ 33% എന്നത് 16.5 ആയാല്‍ ആ സംഖ്യ ഏത് ?
350 ൻ്റെ എത്ര ശതമാനമാണ് 42?
30% of a number is 120. Which is the number ?
If 45% of the students in a school are boys and no. of girls is 1100, find out the no. of boys?
ഒരാൾ ഒരു ഡസൻ ബാഗുകൾ 4920 രൂപക്ക് വിറ്റപ്പോൾ 18% നഷ്ടമുണ്ടായി . 15% ലാഭം അയാൾക്ക് കിട്ടണമെങ്കിൽ ഓരോ ബാഗും എത്ര രൂപക്ക് വിൽക്കണം ?