Mohit is poor ______ happy and contented.
Aand
Bso
Cbut
Dfor
Answer:
C. but
Read Explanation:
- Opposite ആയിട്ടുള്ള രണ്ട് കാര്യങ്ങളെ connect ചെയ്യാൻ ആണ് "but" ഉപയോഗിക്കുന്നത്.
- ഈ വാചകത്തിൽ, അത് മോഹിത്തിന്റെ സാമ്പത്തിക സ്ഥിതിയെ (poor) അവന്റെ വൈകാരികാവസ്ഥയുമായി (happy and content) താരതമ്യം ചെയ്യുന്നു.
- അവൻ ദരിദ്രനാണെങ്കിലും സന്തുഷ്ട്ടനാണ് എന്നാണ് ഇവിടെ പറയുന്ന രണ്ട് opposite കാര്യങ്ങൾ.
- തുല്യ പ്രാധാന്യമുള്ള രണ്ട് കാര്യങ്ങളെ കൂട്ടിച്ചേർക്കാൻ ആണ് 'and' ഉപയോഗിക്കുന്നത് ഇത് പലപ്പോഴും ഒരു തുടർച്ചയോ കൂട്ടിച്ചേർക്കലോ (continuation or addition) സൂചിപ്പിക്കുന്നു.
- For example -
- "I like to play soccer, and I enjoy reading books/"എനിക്ക് ഫുട്ബോൾ കളിക്കാൻ ഇഷ്ടമാണ്, കൂടാതെ പുസ്തകങ്ങൾ വായിക്കാനും ഞാൻ ഇഷ്ടപ്പെടുന്നു.
- "So"- ഒരു കാര്യത്തിന്റെ ഫലമായിട്ട് അല്ലെങ്കിൽ അതുകൊണ്ട് എന്നാണ് അർഥം. So ഉപയോഗിച്ചു രണ്ടു clause connect ചെയ്യുമ്പോൾ ആദ്യത്തെ clauseൽ പറയുന്നതിന്റെ ഫലം/consequences ആയിരിക്കും രണ്ടാമത്തെ clauseൽ പറയുന്നത്
- For example-
- It didn't rain yesterday, so I went for a walk/ ഇന്നലെ മഴ പെയ്തില്ല അതുകൊണ്ട് ഞാൻ നടക്കാൻ പോയി.
- "For" means കാരണത്താല്‍, കാരണത്തെ സൂചിപ്പിക്കാൻ ആണ് "for" ഉപയോഗിക്കുന്നത്.
- For example -
- I'm going for some breakfast. I'm really hungry / ഞാൻ breakfast കഴിക്കാൻ പോവുകയാണ് കാരണം എനിക്ക് നല്ല വിശപ്പുണ്ട്.