More than two passengers _________ arrested. Choose the correct answer.
Ais
Bhas
Care
Dhave
Answer:
C. are
Read Explanation:
More than one നു ശേഷം singular noun ഉം singular verb ഉം ഉപയോഗിക്കണം.
More than two നു ശേഷം plural noun ഉം plural verb ഉം ഉപയോഗിക്കണം.
ഇവിടെ വാക്യം passive voice ൽ ആണ്.
അതിനാൽ ഉത്തരം 'are' ആണ്.