Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
India
Agriculture
Question:
എം എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?
A
ഷിംല
B
ചെന്നൈ
C
ഭോപ്പാൽ
D
കാൺപൂർ
Answer:
B. ചെന്നൈ
Explanation:
കേന്ദ്ര സമുദ്ര ജലമത്സ്യ ഗവേഷണ കേന്ദ്രം :
കൊച്ചി
കേരള കാർഷിക സർവകലാശാല -
മണ്ണുത്തി.
നാഷണൽ സീഡ് ഓപ്പറേഷൻ:
കരമന
Related Questions:
'യൂണിവേഴ്സൽ ഫൈബർ' എന്നറിയപ്പെടുന്നത് ?
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ?
ഹരിത വിപ്ലവത്തിന്റെ പിതാവായ നോർമൻ ബോർലോഗിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ നഗരം ഏത്?
ഗുണനിലവാരമുള്ള കാര്‍ഷിക ഉല്പന്നങ്ങള്ക്ക് നല്‍കിവരുന്ന മുദ്ര ?
ഇന്ത്യയിലെ 'ഓപ്പറേഷൻ ഫ്ളഡ്' അല്ലെങ്കിൽ ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് :