App Logo

No.1 PSC Learning App

1M+ Downloads
' മ്യൂക്കർ മൈക്കോസിസ് ' എന്നറിയപ്പെടുന്നത് :

Aഹീമോഫീലിയ

Bന്യൂമോണിയ

Cബ്ലാക്ക്‌ ഫംഗസ്

Dകോവിഡ് - 19

Answer:

C. ബ്ലാക്ക്‌ ഫംഗസ്

Read Explanation:

  • മ്യൂക്കർ മൈക്കോസിസ് ' എന്നറിയപ്പെടുന്നത് - ബ്ലാക്ക്‌ ഫംഗസ്
  • രാജകീയ രോഗം എന്നറിയപ്പെടുന്നത്  - ഹീമോഫീലിയ
  • കില്ലർ ന്യൂമോണിയ ഹീമോഫീലിയ - സാർസ് 
  • ചതുപ്പ് രോഗം എന്നറിയപ്പെടുന്നത്   - മലമ്പനി 
  • സന്നിപാതജ്വരം എന്നറിയപ്പെടുന്നത്  - ടൈഫോയിഡ് 
  • ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്നത്   - കുഷ്ഠം 

Related Questions:

Diabetes is caused by ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ശരീരത്തിനു പൂർണമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുകയോ, പ്രതികരണ ശേഷി ഇല്ലാതാകുകയോ ചെയ്യുന്ന അവസ്ഥയെ തളർവാതം (paralysis) എന്ന് പറയുന്നു.

2. തലച്ചോറിന്റെയോ, സുഷുമ്നയുടെയോ, സ്വതന്ത്രനാഡീവ്യവസ്ഥയിലെ നാഡികളുടെയോ ഏതെങ്കിലും ഭാഗത്തിന് കേടു സംഭവിക്കുകയാണെങ്കിൽ ആ ഭാഗവുമായി ബന്ധപ്പെട്ട പേശികളെ അതു ബാധിക്കുന്നു.

കരൾ വീക്ക രോഗത്തിന് കാരണം എന്ത്?

പുകവലിമൂലം ശ്വാസകോശത്തിനെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഉൾപ്പെടാത്തതേത് ?

  1. ശ്വാസകോശ ക്യാൻസർ
  2. ബ്രോങ്കൈറ്റിസ്
  3. എംഫിസിമ
  4. ഉയർന്ന രക്തസമ്മർദ്ദം
    ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്ന കുഴലുകളിൽ കാൽസ്യം, കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ അടിഞ്ഞു കൂടുന്നതിന്റെ ഫലമായി ധമനികളുടെ ഉള്ള് പോകുന്ന അവസ്ഥയ്ക്ക് പറയുന്ന പേരെന്ത് ?