My friend ...... to the temple now. Her mother ..... every day.
Agoes, is going
Bhas gone, goes
Cgoes, has gone
Dis going, goes
Answer:
D. is going, goes
Read Explanation:
subject ന് ശേഷം am/is/are എന്നിവയിലേതെങ്കിലുമൊന്നിനു ശേഷം verb+ing വരികയാണെങ്കിൽ അത് present continuous tense ആണ്.Now എന്ന time expression ഉള്ളതിനാൽ present continuous tense ഉപയോഗിക്കണം.അതിനാൽ is going എന്നത് ഉത്തരമായി വരുന്നു.
അടുത്ത sentence ൽ every day എന്ന പദം ഉണ്ട്.
'every day' എന്ന പദം ഒരു 'habitual action' നെ സൂചിപ്പിക്കുന്നു.അതിനാൽ ഇത് ഒരു simple present tense ആണ്.അതിനാൽ goes എന്നത് ഉത്തരമായി വരുന്നു.