App Logo

No.1 PSC Learning App

1M+ Downloads
My friend and neighbour ..... a doctor.

Ais

Bare

Chave

Dwere

Answer:

A. is

Read Explanation:

രണ്ട് singular subject കൾ and ഉപയോഗിച്ച് യോജിപ്പിക്കുമ്പോൾ ഒരു subject നു മുൻപിൽ മാത്രം possessive adjective അല്ലെങ്കിൽ article വരികയാണെങ്കിൽ singular verb ഉപയോഗിക്കുന്നു.ഇവിടെ friend എന്ന subject നു മുന്നിൽ മാത്രം possessive adjective ആയ my വന്നിരിക്കുന്നു.. അതിനാൽ are,were,have ഉപയോഗിക്കാൻ കഴിയില്ല.


Related Questions:

The news given by him ____ not correct.
Rice and fish ____ my favourite dish.
Both of the dogs ..... collars.
The teacher, rather than his pupils,____ anxious about the examination.
Besides his parents,he ..... also going on tour.