'My Life and the Beautiful Game' എന്ന പുസ്തകം ഇവരിൽ ഏത് കായികതാരത്തിൻ്റെ ജീവചരിത്രമാണ് ?Aസച്ചിൻ ടെണ്ടുൽക്കർBപെലെCഡീഗോ മറഡോണDസുനിൽ ഗവാസ്കർAnswer: B. പെലെ Read Explanation: 'കറുത്തമുത്ത്' എന്ന് അറിയപ്പെടുന്ന വിശ്വപ്രസിദ്ധനായ ബ്രസീലിയൻ ഫുട്ബോൾ താരമാണ് 'പെലെ' 1977-ലാണ് പെലെയുടെ ജീവചരിത്രമായ 'My Life and the Beautiful Game' പ്രസിദ്ധീകരിക്കപ്പെട്ടത്. റോബർട്ട് ഫിഷ് ആണ് ഇതിൻറെ രചയിതാവ്. NB: പെലെയുടെ ആത്മകഥ 'പെലെ ദ ഓട്ടോബയോഗ്രഫി' (Pele :The Autobiography) പുസ്തകമാണ് Read more in App