Challenger App

No.1 PSC Learning App

1M+ Downloads
n ഉം p യും പരാമീറ്ററുകളായ ഒരു ബൈനോമിയൽ വിതരണത്തിന്റെ മാധ്യം =

An+p

Bn/p

Cnp

Dp/n

Answer:

C. np

Read Explanation:

n ഉം p യും പരാമീറ്ററുകളായ ഒരു ബൈനോമിയൽ വിതരണത്തിന്റെ മാധ്യം E(x) = np


Related Questions:

ഒരു ഡാറ്റയെ അവയുടെ ആരോഹണ ക്രമത്തിൽ ക്രമീകരിച്ചാൽ മൂന്നാം ചതുരാംശം :
8 , 12 എന്നീ സംഖ്യകളുടെ സന്തുലിത മാധ്യം?
ഒബ്സർവേഷനുകളുടെ മൂല്യവും അത് എത്ര തവണ ആവർത്തിക്കുന്നു എന്നതും ചേർത്ത് രൂപീകരിക്കുന്ന ശ്രേണി ഏതാണ് ?
X , Y എന്നിവ രണ്ടു അനിയത ചരമാണെങ്കിൽ XY ഒരു
X ഒരു അനിയ ത ചരവും a ,b എന്നിവ സ്ഥിര സംഖ്യകളുമായാൽ E(aX + b)=