Challenger App

No.1 PSC Learning App

1M+ Downloads

n - ടൈപ്പ് അർദ്ധചാലകവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?

  1. സിലിക്കൺ അല്ലെങ്കിൽ ജർമേനിയത്തെ ഒരു പഞ്ച സംയോജക അപ്രദവ്യം (വാലൻസി - 5) കൊണ്ട് ഡോപ്പ് ചെയ്യുന്നു.
  2. ഇതിലെ 4 ഇലക്ട്രോണുകൾ ചുറ്റുമുള്ള 4 സിലിക്കൻ ആറ്റങ്ങളുമായി സഹസംയോജക ബന്ധം (Covalent bond) സ്ഥാപിക്കുന്നു.
  3. 5-ാമത്തെ ഇലക്ട്രോണിനെ സ്വതന്ത്രമാക്കുന്നതിന് വളരെ കുറഞ്ഞ അയോണീകരണ ഊർജം മതിയാകും.

    Aരണ്ട് മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Dമൂന്ന് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    n - ടൈപ്പ് അർദ്ധചാലകം (n-type semiconductor)

    • സിലിക്കൺ അല്ലെങ്കിൽ ജർമേനിയത്തെ ഒരു പഞ്ച സംയോജക അപ്രദവ്യം (വാലൻസി - 5) കൊണ്ട് ഡോപ്പ് ചെയ്യുന്നു.

    • ഒരു അപദ്രവ്യ ആറ്റം ആ ക്രിസ്‌റ്റലിലെ ഒരു ആറ്റത്തിനടുത്തേയ്ക്ക് വരുന്നു.

    • ഇതിലെ 4 ഇലക്ട്രോണുകൾ ചുറ്റുമുള്ള 4 സിലിക്കൻ ആറ്റങ്ങളുമായി സഹസംയോജക ബന്ധം (Covalent bond) സ്ഥാപിക്കുന്നു.

    • എന്നാൽ 5-ാമത്തെ ഇലക്ട്രോൺ മാതൃ ആറ്റവുമായി നേരിയ ബന്ധം നിലനിർത്തുന്നു.

    • ഈ 5-ാമത്തെ ഇലക്ട്രോണിനെ സ്വതന്ത്രമാക്കുന്നതിന് വളരെ കുറഞ്ഞ അയോണീകരണ ഊർജം മതിയാകും.


    Related Questions:

    പോസിറ്റീവ് ഫീഡ് ബാക്ക് എന്നറിയപ്പെടുന്നത് ഏതാണ്?
    ട്രാൻസിസ്റ്ററിൽ ഡിപ്ലീഷൻ റീജിയൻ (depletion region) രൂപപ്പെടുന്നത് എവിടെയാണ്?
    ബാഹ്യ വോൾട്ടേജ് പ്രയോഗിക്കുന്നതിനായി അഗ്രങ്ങളിൽ ലോഹസമ്പർക്കങ്ങൾ ഘടിപ്പിച്ചിട്ടുമുള്ള ഒരു' p-n' ജംഗ്‌ഷൻ ക്രമീകരണം അറിയപ്പെടുന്നത് എന്ത്?
    പോളിപൈറോൾ താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിനുദാഹരണമാണ്?
    ഒരു അർദ്ധചാലക ഡയോസിന്റെ p -വശം ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലുമായും n -വശം നെഗറ്റീവ് ടെര്മിനലുമായും യോജിപ്പിക്കുന്ന രീതിയിൽ ഒരു ബാഹ്യ വോൾട്ടേജ് V പ്രയോഗിച്ചാൽ ഒരു ഡയോഡ്