App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ രാജിവെച്ച എൻ ബീരേൻ സിങ് ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു ?

Aആസാം

Bമണിപ്പൂർ

Cഅരുണാചൽ പ്രദേശ്

Dനാഗാലാ‌ൻഡ്

Answer:

B. മണിപ്പൂർ

Read Explanation:

• മണിപ്പൂരിൻ്റെ 12-ാമത്തെ മുഖ്യമന്ത്രിയായിരുന്നു എൻ ബീരേൻ സിങ് • മുൻ ഫുട്‍ബോൾ താരവും ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥനുമായിരുന്നു


Related Questions:

ഇന്ത്യയിലെ അന്റാർട്ടിക്കയിലെ പര്യവേഷണ കേന്ദ്രം :
കർഷകരെ ശാക്തീകരിക്കുന്നതിനും കാലാവസ്ഥയെ പ്രതിരോധിക്കുന്നതും സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കൃഷി സമൃദ്ധി' പദ്ധതി നടപ്പിലാക്കുന്നത്?
ബിർസ മുണ്ട സ്മാരകവും സ്വതന്ത്രസമര മ്യുസിയവും പ്രവർത്തനം ആരംഭിച്ചത് എവിടെ ?
ഖനികളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്?
ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി ?