n അംഗങ്ങൾ ഉള്ള ഒരു ഗണത്തിന് ശൂന്യമല്ലാത്ത എത്ര ഉപഗണങ്ങളുണ്ട് ?A2^n -1B2^n -2C2^nDnAnswer: A. 2^n -1 Read Explanation: n അംഗങ്ങൾ ഉള്ള ഒരു ഗണത്തിന്റെ ഉപഗണങ്ങളുടെ എണ്ണം = 2n2^n2nശൂന്യമായ ഉപഗണങ്ങളുടെ എണ്ണം = 1ശൂന്യമല്ലാത്ത ഉപഗണങ്ങളുടെ എണ്ണം = 2n−12^n -12n−1 Read more in App