Challenger App

No.1 PSC Learning App

1M+ Downloads
നാലു ഭർത്താവൊരുത്തിക്ക് താനത് നാലു ജാതിക്കും വിധിച്ചതല്ലോർക്കണം. - ഏത് കൃതി ?

Aഘോഷയാത്ര

Bസീതാ സ്വയംവരം

Cബകബധം

Dകല്ല്യാണ സൗഗന്ധികം.

Answer:

D. കല്ല്യാണ സൗഗന്ധികം.

Read Explanation:

ഓട്ടൻ തുളളൽ

സ്യമന്തകം, ഘോഷയാത്ര, കിരാതം, ചരിതം, സത്യാസ്വയംവ രം, അഹല്യാമോക്ഷം, സീതാ സ്വയംവരം, രാവണോത്ഭവം, കാർത്തവീര്യാർജ്ജുന വിജയം, ബാലിവിജയം, ബകബധം, കിർമീരവധം, നിവാത കവചവധം, സന്താന ഗോപാലം, ബാണയുദ്ധം, പാത്രചരിതം


Related Questions:

കുചേലവൃത്തം വഞ്ചിപ്പാട്ടിൽ എത്ര വരികളുണ്ട് ?
"അപൂർണ്ണനായ ഒരു മനുഷ്യൻ്റെ പൂർണ്ണമായ കവിതയാണ് വൈലോപ്പിള്ളിക്കവിത" എന്നഭിപ്രായപ്പെട്ടത് ആര്?
“കേരളത്തിലെ ഭക്തിപ്രസ്ഥാന വേലിയേറ്റം സൂചിപ്പിക്കുന്ന ആദ്യത്തെ ഉന്നത തരംഗങ്ങളിലൊന്നാണ് രാമചരിതം". - ഈ നിരീക്ഷണം ആരുടേത് ?
'അറിയപ്പെടാത്ത ആശാൻ' എഴുതിയത് ?
"വാനമാം കഴെനിതന്നിൽ വൻതെന്നൽക്കുരുവി പൂട്ടി ഊനമിൽ മേകമെന്നും ഉണ് മ ചേർ കരടു നീക്കി താനെഴിലന്തിയെന്നും തകും പുകെഴുഴവെൻ വെന്തു മീനെന്നും വിത്ത്കോരി വിതയ്ക്കുന്ന പരിചെപ്പാരീർ " ഈ വരികൾ ഏത് കൃതിയിലേതാണ്?