നരകം കണ്ട തന്റെ കണ്ണട - ഇവിടെ സൂചിതമാകുന്ന ഏറ്റവും ഉചിതമായ പ്രസ്താവനയെന്ത്?
Aകവിതയുടെ നരകജീവിതം കണ്ടിരിക്കുന്നു.
Bജീവിതത്തിന്റെ ദുരിതങ്ങൾ കണ്ടിരിക്കുന്നു
Cമരണാനന്തര ജീവിതം കണ്ടിരിക്കുന്നു
Dആ കണ്ണട മോശം കാര്യങ്ങളും കാണിച്ചു തരും.
Aകവിതയുടെ നരകജീവിതം കണ്ടിരിക്കുന്നു.
Bജീവിതത്തിന്റെ ദുരിതങ്ങൾ കണ്ടിരിക്കുന്നു
Cമരണാനന്തര ജീവിതം കണ്ടിരിക്കുന്നു
Dആ കണ്ണട മോശം കാര്യങ്ങളും കാണിച്ചു തരും.
Related Questions:
“വനമല്ലികപൂത്തു വാസന ചോരിയുന്നു
വനദേവിമാർ നൃത്തം വെക്കുന്നു നിലാ''
- സഹ്യന്റെ മകൻ എന്ന കവിതയിലെ ഈ വരികൾക്ക് സമാനത്താളത്തിലുള്ള വരികൾക്ക് കണ്ടെത്തുക.
“കാവ്യം യശസർഥകൃതേ
വ്യവഹാരവിദേ ശിവേതരക്ഷതയേ
സദ്യഃ പര നിർവൃതിയേ
കാന്താസമ്മിതിതയോപദേശയുജേ .
കാവ്യപ്രയോജനത്തെക്കുറിച്ചുള്ള ഈ കാരിക ആരുടെയാണ് ?