Challenger App

No.1 PSC Learning App

1M+ Downloads
അനാരതം എന്ന പദത്തിൻ്റെ അർഥമെന്ത് ?

ഇന്നലത്തെയിരപ്പാളികളല്ല നാ,-മിന്നു ശമത്താൽപ്പൊരും പടയാളികൾ പൊക്കിപ്പിടിച്ചുകഴിഞ്ഞു നാം സ്വാതന്ത്യ-പുഷ്കരത്തോളം സ്വരാജ്യപതാകയെ ഇക്കൈകളറ്ററ്റുവീണാലുമിങ്ങിതു നില്ക്കേണമെള്ളിടതാഴാതനാരതം, വങ്കൊടിക്കൂറയൊരങ്കമാം ചക്രമേ, നിങ്കുട്ടർ നീട്ടിയ വെൺപഞ്ഞിനൂലുകൾ, നീരറ്റ തൊണ്ടകൾക്കെല്ലാം നറും ക്ഷീര-ധാരകളാകേഴുലക്ഷമൂരിങ്കലും! സത്ത്വഗുണത്താൽപ്പുലർത്തുക വെൺമയെ ബ്ദാനുകമ്പയാൽപ്പച്ചനിറത്തെയും; ഇന്ത്യക്കൊടിതൻ തുടുപ്പിനോ, തൂകാവു നിസ്തർക്കമായ് നാം സ്വജീവരക്തത്തെയും! നേരേമറിച്ചു, പരപ്രാണവായുവാൽ പാറിച്ചിടാ നമ്മൾ വെറ്റിക്കൊടികളെ വൈരമില്ലുണ്ടയായ് സ്നേഹമാണി, ന്ത്യതൻ പീരങ്കിയിൽ നിറപ്പിപ്പതസ്മദ് ഗുരു.

Aഎല്ലായ്പ്പോഴും

Bപ്രയാസമില്ലാതെ

Cആഹ്ളാദത്തോടെ

Dവിശ്രമമില്ലാതെ.

Answer:

A. എല്ലായ്പ്പോഴും

Read Explanation:

.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഇ. സന്തോഷ് കുമാറിന്റെ കൃതി അല്ലാത്തത് ഏത് ?
"ഏറിക്രമത്തിലടുത്ത നാളിപ്രഭ പാരിനെ മുക്കിടുമാഹ്ലാദത്തിൽ??... - - ഈ വരികൾ ധ്വനിപ്പിക്കുന്നത് എന്ത് ?
“ആരീ മനുഷ്യ!-നൊരിത്തിരിക്കൂണു പോൽ കേറി നിൽക്കുന്നു പ്രപഞ്ചമേൽക്കൂരയിൽ ഈ വരികളിലെ ഭാവമെന്ത് ?
“താനതു ധരിക്കാതെ കവി ഈ ഈ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് :
കവിതാഭാഗങ്ങൾ കുട്ടികളെ പരിചയപ്പെടുത്താൻ സ്വീകരിക്കാവുന്ന ഏറ്റവും ഉചിതമായ തന്ത്രം ഏതാണ് ?